x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റെ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു


Published: December 14, 2025 01:41 PM IST | Updated: December 14, 2025 01:41 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വൈ​കാ​തെ എ​ത്തു​മെ​ന്ന് അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടി​യ​തി​ന് പി​ന്നാ​ലെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റെ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ജ​യം ബി​ജെ​പി​ക്ക് ഒ​രു വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തി. വി​ജ​യ​ത്തെ ഗു​ജ​റാ​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹം താ​ര​ത​മ്യം ചെ​യ്തു.

1987-ൽ ​അ​ഹ​മ്മ​ദാ​ബാ​ദ് കോ​ർ​പ്പ​റേ​ഷ​ൻ പി​ടി​ച്ചെ​ടു​ത്ത ശേ​ഷ​മാ​ണ് ബി​ജെ​പി പി​ന്നീ​ട് ഗു​ജ​റാ​ത്തി​ൽ ഭ​ര​ണം നേ​ടി​യ​തെ​ന്ന ച​രി​ത്ര​പ​ര​മാ​യ നേ​ട്ടം പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

 

Tags : Prime Minister NarendraModi Thiruvananthapuram Rajiv Chandrasekhar Bjp

Recent News

Corehub Up