x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി


Published: March 4, 2026 02:08 PM IST | Updated: March 4, 2026 02:09 PM IST

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി. പ്രവർത്തകർക്കൊപ്പമാണ് രാഹുൽ ഹോളി ആഘോഷിച്ചത്.

നിറങ്ങളുടെയും സ്നേഹത്തിന്‍റെയും ഉത്സവമായ ഹോളിയിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകളെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ഹോളിയുടെ നിറങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും പുതിയ ഉത്സാഹവും എണ്ണമറ്റ സന്തോഷവും നിറയ്ക്കട്ടെയെന്നും രാഹുൽ പറഞ്ഞു.

അതേസമയം കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. പത്ത് വർഷത്തിനുശേഷമുള്ള തിരിച്ചുവരവിൽ വൻ ഭൂരിപക്ഷം നേടുമെന്നും എഐസിസി നിരീക്ഷകനായ സച്ചിൻ പൈലറ്റ് പറഞ്ഞു.

Tags : Rahul Gandhi celebrates Holi AICC

Recent News

Corehub Up