x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഹുല്‍ ഗാന്ധി മാപ്പു പറയണം: ബിജെപി

വെബ്ഡെസ്ക്
Published: July 28, 2026 12:43 AM IST | Updated: July 28, 2026 12:43 AM IST

ബി​ജെ​പി എം​പി സം​ബി​ത് പ​ത്ര

ന്യൂ​ഡ​ല്‍ഹി: ബി​ഹാ​റി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ക്കു നേ​രേ എ​കെ-47 ഉ​പ​യോ​ഗി​ച്ചെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം നു​ണ​യാ​ണെ​ന്ന് ബി​ജെ​പി എം​പി സം​ബി​ത് പ​ത്ര.

ഇ​ന്ത്യ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന പ​ദ​വി​യി​ലി​രി​ക്കു​ന്ന ഒ​രാ​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള നു​ണ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നു സം​ബി​ത് പ​ത്ര കു​റ്റ​പ്പെ​ടു​ത്തി.

വി​ദ്യാ​ര്‍ഥി പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്കി​ടെ പോ​ലീ​സ് എ​കെ-47 ഉ​പ​യോ​ഗി​ച്ചു​വെ​ന്നു രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്യു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു.

ഈ ​രാ​ജ്യ​ത്തെ പോ​ലീ​സ് എ​പ്പോ​ഴെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ര്‍ക്കു നേ​രേ വെ​ടി​യു​തി​ര്‍ക്കാ​ന്‍ എ​കെ-47 ഉ​പ​യോ​ഗി​ക്കാ​റു​ണ്ടോ? രാ​ഹു​ല്‍ രാ​ജ്യ​ത്തോ​ടു മാ​പ്പു പ​റ​യ​ണം- ബി​ജെ​പി നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : RahulGandhi Apologize BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up