x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​സ്ഥാ​നി​ൽ സ്‌​കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ചു

വെബ് ഡെസ്ക്
Published: August 11, 2026 10:14 AM IST | Updated: August 11, 2026 10:14 AM IST

പ്രതീകാത്മക ചിത്രം

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജൈ​സാ​ൽ​മീ​ർ ജി​ല്ല​യി​ൽ സ്‌​കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ചു. ബ​സി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളെ​യെ​ല്ലാം ഉ​ട​ൻ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

ജൈ​സാ​ൽ​മീ​റി​ൽ നി​ന്ന് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ പോ​വു​ക​യാ​യി​രു​ന്ന സ്‌​കൂ​ൾ ബ​സി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഏ​ക​ദേ​ശം 15 കു​ട്ടി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പെ​ട്ടെ​ന്ന് തീ ​പ​ട​ർ​ന്നു​വെ​ങ്കി​ലും കു​ട്ടി​ക​ളെ ഉ​ട​ൻ ത​ന്നെ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ഫ​യ​ർ ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. തീ​പി​ടു​ത്ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും, സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Deepika BrakingNews SchoolBus Fire

Recent News

Corehub Up