സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (എംഎസ്ആർടിസി) ബസുകൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു.
അപകടത്തിൽ ഒരു ബസിനു തീപിടിച്ചു. ബർദോളി പട്ടണത്തിനടുത്ത് ഉവ ഗ്രാമത്തിലായിരുന്നു അപകടം. 40 പേർക്കു പരിക്കേറ്റു.
Tags : Gujarat bus collision accident