x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനം നിരോധിച്ച് സുപ്രീംകോടതി


Published: November 14, 2025 03:21 AM IST | Updated: November 14, 2025 03:21 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ​​​യും ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ ഖ​​​ന​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പാ​​​ടി​​​ല്ലെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി.

ഗോ​​​വ ഫൗ​​​ണ്ടേ​​​ഷ​​​ൻ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഗോ​​​വ​​​യി​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള 2023ലെ ​​​ഉ​​​ത്ത​​​ര​​​വ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ബി.​​​ആ​​​ർ. ഗ​​​വാ​​​യ്, കെ.​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​ക്കി.

ഖ​​​ന​​​ന​​​മ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ സാ​​​ര​​​ന്ദ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള കേ​​​സി​​​ലാ​​​ണ് ഗോ​​​വ കേ​​​സി​​​ലെ ഉ​​​ത്ത​​​ര​​​വ് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് ബാ​​​ധ​​​ക​​​മാ​​​കും.

Tags : Supreme Court ban bans mining national parks wildlife sanctuaries

Recent News

Corehub Up