x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​രാ​ട്ടം ഡി​എം​കെ​യും ടി​വി​കെ​യും ത​മ്മി​ൽ: വി​ജ​യ്


Published: April 13, 2026 02:30 AM IST | Updated: April 13, 2026 02:30 AM IST

ക​ന്യാ​കു​മാ​രി‍: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​തു​ഷ്കോ​ണ മ​ത്സ​ര​മാ​ണു ന​ട​ക്കു​ന്ന​തെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ള്ളി ന​ട​നും ടി​വി​കെ സ്ഥാ​പ​ക​നു​മാ​യ വി​ജ​യ്.

ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യും ടി​വി​കെ​യും ത​മ്മി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം. ജ​ന​വി​രു​ദ്ധ​മാ​യ സ്റ്റാ​ലി​ൻ സ​ർ​ക്കാ​രി​നെ​യാ​ണോ ജ​ന​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന വി​ജ​യ്‌​യി​നെ​യാ​ണോ വേ​ണ്ട​തെ​ന്നു വോ​ട്ട​ർ​മാ​ർ​ക്കു തീ​രു​മാ​നി​ക്കാ​മെ​ന്നും ക​ന്യാ​കു​മാ​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ വി​ജ​യ് പ​റ​ഞ്ഞു.

Tags : fight DMK Vijay TVK

Recent News

Corehub Up