x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ൽ സ്വ​കാ​ര്യ ബ​സ് പി​ല്ല​റി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി; യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്‌ക്
Published: September 4, 2026 09:24 AM IST | Updated: September 4, 2026 09:24 AM IST

പ്രതീകാത്മക ചിത്രം

 കൊ​ച്ചി: കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ൽ സ്വ​കാ​ര്യ ബ​സ് പി​ല്ല​റി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. 13 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബ​സി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു. അ​രൂ​ർ വൈ​റ്റി​ല റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മു​ല്ല​ശേ​രി​ൽ എ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Tags : Private Bus Crashed Pillar Kumbalam Toll Plaza passengers Injured

Recent News

Corehub Up