x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ട്ട് മ​റി​ഞ്ഞ് കാ​ണാ​താ​യ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി 

വെബ് ഡെസ്ക്
Published: September 4, 2026 06:53 AM IST | Updated: September 4, 2026 06:53 AM IST

യ​മു​ന​ന​ഗ​ർ(​ഹ​രി​യാ​ന): യ​മു​നാ​ന​ദി​യി​ൽ ക​ര​സേ​ന​യു​ടെ ബോ​ട്ട് മ​റി​ഞ്ഞ് കാ​ണാ​താ​യ ര​ണ്ടു സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഹ​ത്നി​കു​ണ്ഡ് ബ​രേ​ജി​ന് സ​മീ​പം ന​ട​ന്ന സം​യു​ക്ത ജ​ല​പ​രീ​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ 10-15 കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പ്ര​താ​പ് ന​ഗ​ർ സ്റ്റേ​ഷ​ൻ സി​ഐ റോ​ഹ്താ​ഷ് പ​റ​ഞ്ഞു.

Tags : Bodies soldiers missing boat recovered Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up