x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരിശീലക വിമാനം തകർന്നുവീണു, വനിതാ പൈലറ്റ് സുരക്ഷിത

നാഷണൽ ഡെസ്ക്
Published: June 30, 2026 01:48 AM IST | Updated: June 30, 2026 01:49 AM IST

തകർന്നു വീണ വിമാനം

ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ കാ​​സ്ഗ​​ഞ്ചി​​ൽ പ​​രി​​ശീ​​ല​​ക വി​​മാ​​നം ത​​ക​​ർ​​ന്നു​​വീ​​ണു. വ​​നി​​താ ട്രെ​​യി​​നി പൈ​​ല​​റ്റ് പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു.

ചേ​​ത​​ക് ഏ​​വി​​യേ​​ഷ​​ൻ സെ​​സ്ന 152 വി​​മാ​​ന​​മാ​​ണ് കൃ​​ഷി​​യി​​ട​​ത്തി​​ൽ ത​​ക​​ർ​​ന്നുവീ​​ണ​​ത്. സം​​ഭ​​വ​​ത്തി​​ൽ ഡി​​ജി​​സി​​എ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

Tags : Training crashes female pilot safe

Recent News

Corehub Up