x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂന്നു വക്താക്കളെ തൃണമൂൽ സസ്പെൻഡ് ചെയ്തു


Published: May 10, 2026 01:01 AM IST | Updated: May 10, 2026 01:01 AM IST

കോ​ൽ​ക്ക​ത്ത: പാ​ർ​ട്ടി​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് മൂ​ന്നു വ​ക്താ​ക്ക​ളെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് ആ​റു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു.

കോ​ഹി​നൂ​ർ മ​ജും​ദാ​ർ, റി​ജു ദ​ത്ത, കാ​ർ​ത്തി​ക് ഘോ​ഷ് എ​ന്നി​വ​രാ​ണു പാ​ർ​ട്ടിന​ട​പ​ടി നേ​രി​ട്ട​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച അ​ഞ്ചു വ​ക്താ​ക്ക​ൾ​ക്ക് തൃ​ണ​മൂ​ൽ നേ​തൃ​ത്വം കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

 

Tags : Trinamool suspends spokespersons

Recent News

Corehub Up