x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച് ര​ണ്ട് പേ​ർ പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 31, 2026 04:03 PM IST | Updated: August 31, 2026 04:03 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്ന​ഗി​രി ജി​ല്ല​യി​ൽ അ​മി​ത​വേ​ഗ​ത്തി​യി​ലെ​ത്തി​യ കാ​റി​ടി​ച്ചു ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. മ​ൻ​സി കേ​ശ​വ​ൻ ശ​ർ​മ്മ (14), യാ​സ്മി​ൻ നി​സാം പ​ടൈ​ത് (14) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഗോ​വ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം നി​യ​ന്ത്രി​ണം വി​ട്ട് പെ​ൺ​കു​ട്ടി​ക​ളെ ഇ​ടി​ച്ച​തി​ന് ശേ​ഷം റോ​ഡ​രി​കി​ൽ മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews CarAccident Pedestrian

Recent News

Corehub Up