x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഋ​ഷി​കേ​ശി​ൽ ഉ​ജ്ജ​യി​ൻ എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി


Published: May 19, 2026 10:12 AM IST | Updated: May 19, 2026 10:12 AM IST

ഋ​ഷി​കേ​ശ്: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശ് യോ​ഗ് ന​ഗ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ഉ​ജ്ജ​യി​ൻ എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

അ​പ​ക​ട​സ​മ​യ​ത്ത് ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യ ബ്രേ​ക്ക് ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Ujjain Express derail Rishikesh

Recent News

Corehub Up