x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിനയ് കത്യാർ


Published: January 7, 2026 02:57 AM IST | Updated: January 7, 2026 02:58 AM IST

അ​​യോ​​ധ്യ: 2027 യു​​പി നി​​യ​​മ​​സ​​ഭാ തെ​​ര​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​മെ​​ന്ന് രാം​​ജ​​ന്മ​​ഭൂ​​മി പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ നേ​​താ​​വാ​​യ വി​​ന​​യ് ക​​ത്യാ​​ർ. അ​​യോ​​ധ്യ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണു മ​​ത്സ​​രി​​ക്കു​​ക​​യെ​​ന്ന് വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

1991, 1996, 1999 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ വി​​ന​​യ് ക​​ത്യാ​​ർ ഫൈ​​സാ​​ബാ​​ദി​​ൽ​​നി​​ന്നു വി​​ജ​​യി​​ച്ചി​​രു​​ന്നു. 2006ൽ ​​റാ​​യ്ബ​​റേ​​ലി ലോ​​ക്സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സോ​​ണി​​യ ഗാ​​ന്ധി​​ക്കെ​​തി​​രേ മ​​ത്സ​​രി​​ച്ച ക​​ത്യാ​​ർ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

2006 മു​​ത​​ൽ 2018 വ​​രെ ര​​ണ്ടു ത​​വ​​ണ ഇ​​ദ്ദേ​​ഹം രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യി​​രു​​ന്നു.

Tags : Vinay Katiyar contes UP assembly elections

Recent News

Corehub Up