x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ല​ത്ത​റ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല: കൊ​ല്ല​പ്പെ​ട്ട​യാ​ളെ തി​രി​ച്ച​റി​യാ​നാ​കാ​തെ പൊ​ലി​സ്; അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കും

വെബ് ഡെസ്ക്
Published: October 16, 2026 09:41 AM IST | Updated: October 16, 2026 09:44 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: മൂ​ല​ത്ത​റ​യി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളെ തി​രി​ച്ച​റി​യാ​നാ​കാ​തെ പൊ​ലിസ്. കൊ​ല്ല​പ്പെ​ട്ട​യാ​ൾ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മീ​നാ​ക്ഷി​പു​രം പൊ​ലി​സ് സം​ഘം ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തി.

പൊ​ള്ളാ​ച്ചി ആ​ന​മ​ല പൊ​ലി​സ് സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാണ് പൊ​ലി​സ് ശ്ര​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ​യും രൂ​പീ​ക​രി​ച്ചു. 

Tags : mob attack moolathara police case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up