റോം: ​ഇ​റ്റ​ലി​യു​ടെ ത​ല​സ്ഥാ​ന​മാ​യ റോ​മി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ പൊ​ട്ടി​ത്തെ​റി. ഒ​ന്പ​തു പോ​ലീ​സു​കാ​ർ​ക്കും ഒ​രു അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ത്തി​നു​മ​ട​ക്കം 45 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തെ​ക്കു​കി​ഴ​ക്ക​ൻ റോ​മി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​കം ചോ​ർ​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.