x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ബി ജോ​സ​ഫ് ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു

എൻആർഐ ഡെസ്ക്
Published: July 8, 2026 11:46 AM IST | Updated: July 8, 2026 01:24 PM IST

എ​ബി ജോ​സ​ഫ്

ന്യൂ​യോ​ര്‍​ക്ക്: വ​ല​വൂ​ര്‍ എ​ലി​പ്പു​ലി​ക്കാ​ട്ട് ഏ​ബ്രാ​ഹം പി. ​ജോ​സ​ഫി​ന്‍റെ (അ​വി​രാ​ച്ച​ന്‍) മ​ക​ന്‍ എ​ബി ജോ​സ​ഫ് (49) ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം വ്യാഴാഴ്ച രാ​വി​ലെ 9.45ന് ​ന്യൂ​യോ​ര്‍​ക്ക് ലേ​ഡി ഓ​ഫ് സ്‌​നോ പ​ള്ളി​യി​ല്‍.

മാ​താ​വ്: പ​രേ​ത​യാ​യ ചി​ന്ന​മ്മ ക​രി​മ​ണ്ണു​ര്‍ ക​ല്ലാം​ന്താ​ന​ത്ത് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ള്‍: രേ​ഖ, സി​ബി.

Tags : Aby Joseph New York Obit USA

Recent News

Corehub Up