ജെസ്വിൻ
ഒട്ടാവ: അങ്കമാലി മൂക്കന്നൂർ കോക്കുന്ന് സ്വദേശിയായ വിദ്യാർഥി ജെസ്വിൻ (19) കാനഡയിൽ അന്തരിച്ചു. കോക്കുന്ന് അഞ്ചാം വാർഡിലെ മാളിയേക്കൽ പൊറിഞ്ചു ജോഷിയുടെ മകനാണ്.
നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.
Tags : Canada Angamaly Malayali Obituary