അന്നമ്മ നൈനാൻ
തിരുവല്ല: കവിയൂർ കോവൂർ വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ അന്നമ്മ നൈനാൻ അന്തരിച്ചു.
സംസ്കാരശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 11ന് തോട്ടഭാഗം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ.
മക്കൾ: ചാക്കോ, മാമ്മൻ, ജോൺ (സജി, യുസ്എ), ജെസി, വർഗീസ്.
Tags : AnnammmaNainan PassedAway Obit