സാറാമ്മ മാത്യു
ടാമ്പ: കൊല്ലം ജില്ലയിൽ കുന്നിക്കോട് കുട്ടിക്കോണം തുരുത്തിയിൽ പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (86) ടാമ്പയിൽ അന്തരിച്ചു.
പത്തനംതിട്ട വടശേരിക്കര തയ്യിൽമേപ്പുറത്ത് കുടുംബാംഗമാണ്. പരേതരായ ടി.ടി. ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും മകളാണ്. മക്കൾ: ജയ് - ജയ്മോൾ, ജോ - ബീന.
സംസ്കാരം പിന്നീട്.
Tags : SarammaMathew PassedAway USA