x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ജോ​സ​ഫ് ന​രി​ക്കു​ഴി ബെ​ർ​മിം​ഗ്ഹാ​മി​ൽ അ​ന്ത​രി​ച്ചു


Published: March 25, 2026 10:31 AM IST | Updated: March 25, 2026 10:31 AM IST

ബെ​ർ​മിം​ഗ്ഹാം: ഏ​ന്ത​യാ​ർ പ​ടി​ഞ്ഞാ​റെ പീ​ടി​ക​യി​ൽ (ന​രി​ക്കു​ഴി) പ​രേ​ത​രാ​യ ജോ​സ​ഫ് - മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നും ബെ​ർ​മിം​ഗ്ഹാം അ​തി​രൂ​പ​താം​ഗ​വു​മാ​യ ഫാ. ​ജോ​സ​ഫ് ന​രി​ക്കു​ഴി (86) ബെ​ർ​മിം​ഗ്ഹാ​മി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ശ​നി​യാ​ഴ്ച 9.30ന് ​ഏ​ന്ത​യാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.

Tags : Fr Joseph Narikuzhi Birmingham Obit News NRI News

Recent News

Corehub Up