മെൽബൺ: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി നിയമിതനായ ഫാ. എൽദോ ജോൺ പാടത്തിന് മെൽബൺ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

ഇടവക സഹവികാരി ഫാ. ഡെന്നിസ് കൊളശേരിൽ, ഫാ. ജേക്കബ് ജോസഫ്, ഡീക്കൻ മെൽവിൻ ജോളി, പള്ളി സെക്രട്ടറി എബി പൊയ്ക്കാട്ടിൽ, ട്രഷറർ സുനിൽ കുര്യൻ എന്നിവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും ചേർന്നാണ് വികാരിയെ സ്വീകരിച്ചത്.