x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഒ​സി ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റി​ന്‍റെ മു​ഖാ​മു​ഖ​വും സ​ലിം കു​മാ​ർ അ​നു​സ്മ​ര​ണ​വും ശ്ര​ദ്ധേ​യ​മാ​യി

റ​ജി ന​ന്തി​കാ​ട്ട്
Published: June 15, 2026 04:30 PM IST | Updated: June 15, 2026 04:30 PM IST

ല​ണ്ട​ൻ: ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സൈ​മ​ൺ അ​ല​ക്സ് പ​ങ്കെ​ടു​ത്ത മു​ഖാ​മു​ഖം പ​രി​പാ​ടി​യും സ​ലിം കു​മാ​ർ അ​നു​സ്മ​ര​ണ​വും ന​ട​ത്തി.

ജൂ​ൺ ഒ​മ്പ​തി​ന് രാ​ത്രി ഏ​ഴി​ന് ഈ​സ്റ്റ് ഹാം ​നാ​ട​ൻ സ്‌​പൈ​സി റ​സ്റ്റ​റന്‍റി​ൽ ന​ട​ത്തി​യ പ്രോ​ഗ്രാ​മി​ൽ ഐ​ഒ​സി​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ഐ​ഒ​സി യു​കെ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷൈ​നു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്രെ​ട്ട​റി റ​ജി ന​ന്തി​കാ​ട്ട് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.

ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം വാ​ഴൂ​ർ മു​ഖ്യാ​തി​ഥി​യെ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു.

 

K-Rail Survey

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​ജു ഡാ​നി​യേ​ൽ, ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് അ​ബ്‌​ദു​ള്ള, ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​പ്പ ഗ​ഫൂ​ർ, റോ​ണി, ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ യൂ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ഫ്രേം സാം, ബേ​ബി​ക്കു​ട്ടി, പ്ര​സാ​ദ് കൊ​ച്ചു​വി​ള എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ എ​ഴു​തി​യ ആ​ദം നീ ​എ​വി​ടെ ആ​കു​ന്നു എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ യു​കെ​യി​ലെ ആ​ദ്യ വി​ല്പ​ന അ​ഡ്വ. സൈ​മ​ൺ അ​ല​ക്സ് ഐ​ഒ​സി യു​കെ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജ​ൻ ജോ​സി​ന് പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പി​ആ​ർ​ഒ അ​ജി ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു.

 

K-Rail Survey

പി​ന്നീ​ട് മു​ഖ്യാ​തി​ഥി അ​ഡ്വ. സൈ​മ​ൺ അ​ല​ക്സ് ത​ന്‍റെ മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷം കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ നി​ന്നും നേ​രി​ട്ട് കൊ​ടി​യ നി​യ​മ ലം​ഘ​ന​ങ്ങ​ൾ വി​വ​രി​ച്ചു.

സാ​മ്പ​ത്തി​ക​മാ​യും ഭ​ര​ണ​പ​ര​മാ​യ പി​ടി​പ്പു​കേ​ടു​ക​ൾ കൊ​ണ്ടും കേ​ര​ളം ക​ണ്ട​ത് കേ​ര​ള​ത്തി​ലെ സ​മ​സ്ത മേ​ഖ​ല​ക​ളും ത​ക​ർ​ന്ന അ​വ​സ്ഥ​യാ​ണ്. പു​തി​യ സ​ർ​ക്കാ​ർ വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രും. അ​വി​ടെ ഐ​ഒ​സി പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക് വ​ലി​യ റോ​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

K-Rail Survey

പി​ന്നീ​ട് മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ഡ്വ. സൈ​മ​ൺ അ​ല​ക്സ് ശ്ര​ദ്ധ​യോ​ടെ കേ​ൾ​ക്കു​ക​യും മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്തു.

യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ർ​ഷാം ഇ​ർ​ഷാ​ദ് ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

Tags : IOC East London Union Salim Kumar NRI News

Recent News

Corehub Up