x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ബി മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: September 15, 2026 10:17 AM IST | Updated: September 15, 2026 10:17 AM IST

ജോ​ബി മാ​ത്യു

ടെ​ക്സ​സ്: പ്ലേ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് സ​ഭാ​ഗം ജോ​ബി മാ​ത്യു (53) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജു​ബൈ​ൽ മാ​ത്യു. മ​ക്ക​ൾ: ജോ​യ​ൽ,ജോ​സി​യ.

പൊ​തു​ദ​ർ​ശ​ന​വും സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യും ശനിയാഴ്ച ​രാ​വി​ലെ ഒമ്പതിന് പ്ലേ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ 3760 14th St, Plano, Texas 75074 ച​ർ​ച്ചി​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് പ്ലേ​നോ മ്യൂ​ച്ച​ൽ സെ​മി​റ്റ​റി 2128 18th St, Plano, Texas 75074യി​ൽ സം​സ്‌​കാ​രം ന​ട​ക്കും.

Tags : JobyMathew PassedAway Obit

Recent News

Corehub Up