x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ "റേ​ഡി​യ​ന്‍റ് സം​ഗീ​ത​രാ​വ് 2026' ശ​നി​യാ​ഴ്ച

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: September 15, 2026 10:59 AM IST | Updated: September 15, 2026 10:59 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ടെ​ക്സ​സ്: സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് മ​നോ​ഹ​ര​മാ​യ ഗാ​ന​സ​ന്ധ്യ ഒ​രു​ക്കി "റേ​ഡി​യ​ന്‍റ് സം​ഗീ​ത​രാ​വ് - എ​ക്കാ​ല​ത്തെ​യും ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള സം​ഗീ​ത​യാ​ത്ര' ശ​നി​യാ​ഴ്ച ഡാ​ള​സ് ക്രി​സ്ത്യ​ൻ അ​സം​ബ്ലി​യി​ൽ ന​ട​ക്കും.

വൈ​കുന്നേരം 6.30 മു​ത​ൽ എ‌ട്ട് വ​രെ ന​ട​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ വി​ജു ചെ​റി​യാ​ൻ, അ​ക്സ റെ​ൻ​ജി, പ്രി​ൻ​സ് മാ​ത്യു എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

ഡാ​ള​സ് ക്രി​സ്ത്യ​ൻ അ​സം​ബ്ലി, 505 Mayfield Ave, Garland, TX 75041 എ​ന്ന വി​ലാ​സ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് Pr. Chacko George: 469 858-2999, Pr. Thejus Jacob: 832-310-9177, Pr. Binoy Joseph: 469-931-8896.

Tags : Radiant MusicNight NRINews

Recent News

Corehub Up