x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​വേ​ദി യു​എ​സ്എ സം​ഘ​ടി​പ്പി​ക്കു​ന്ന ശ്രീ​നി​വാ​സ​ൻ അ​നു​സ്മ​ര​ണ യോ​ഗം തി​ങ്ക​ളാ​ഴ്ച

പി.​പി. ചെ​റി​യാ​ൻ
Published: December 29, 2025 10:02 AM IST | Updated: December 29, 2025 10:02 AM IST

ന്യൂ​യോ​ർ​ക്ക്: പ്ര​ശ​സ്ത ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശ്രീ​നി​വാ​സ​ന് ആ​ദ​ര​വ​ർ​പ്പി​ച്ചു​കൊ​ണ്ട് ക​ലാ​വേ​ദി യു​എ​സ്എ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു. "ശ്രീ​നി​വാ​സ​ൻ - എ ​വോ​യ്സ് ദാ​റ്റ് എ​ൻ​ഡ്യു​യേ​ഴ്സ്' എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഓ​ൺ​ലൈ​ൻ സം​ഗ​മം ന​ട​ക്കു​ന്ന​ത്.

പ്ര​മു​ഖ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ രാ​ജീ​വ് അ​ഞ്ച​ൽ, പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ഇ. ​സ​ന്തോ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കും.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30ന് ​ഇ​ന്ത്യ​ൻ സ​മ​യം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് സൂം ​വ​ഴി മീ​റ്റിം​ഗ് സം​ഘ‌​ടി​പ്പി​ക്കു​ന്ന​ത്.

മീ​റ്റിം​ഗ് ഐ​ഡി: 897 9921 3487, പാ​സ്കോ​ഡ്: 815427.

ക​ലാ​വേ​ദി​യു​ടെ പ്ര​ണാ​മം അ​ർ​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തു​ന്ന ഈ ​അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : Kalavedi USA Condolence Meeting Sreenivasan

Recent News

Corehub Up