x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബ്‌ദു​ൾ ക​ലാ​മി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി


Published: May 26, 2026 10:54 AM IST | Updated: May 26, 2026 10:54 AM IST

റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്‌ നാ​ട്ടി​ല​ക്ക് മ​ട​ങ്ങു​ന്ന ന്യൂ ​സ​ന​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റിയം​ഗ​വും ഏ​രി​യ ജോ​യി​ന്‍റ് ട്ര​ഷ​റും ഗ്യാ​സ്ബ​ക്കാ​ല യൂ​ണിറ്റ് പ്ര​സി​ഡന്‍റുമാ​യി​രു​ന്ന അ​ബ്ദു​ല്‍ ക​ലാ​മി​ന് ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ യാ​ത്ര​യയ​പ്പ് ന​ല്‍​കി.

ഏ​രി​യാ പ​രി​ധി​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ആ​ക്ടിംഗ് സെ​ക്ര​ട്ട​റി നി​സ്സാ​ര്‍ മ​ണ്ണ​ഞ്ചേ​രി അ​ദ്ധ്യ​ക്ഷ​നാ​യി. 42 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി സ്വ​കാ​ര്യ പ്രി​ന്‍റിം​ഗ് പ്ര​സി​ല്‍ സൂ​പ്പ​ര്‍ വൈ​സ്സ​റാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന അ​ബ്ദു​ല്‍ ക​ലാം തി​രു​വ​ന്ത​പു​രം ജി​ല്ല​യി​ലെ ക​ല്ല​മ്പ​ലം സ്വ​ദേ​ശി​യാ​ണ്.

കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റിയം​ഗ​ങ്ങ​ളാ​യ ഷ​മീ​ര്‍ കു​ന്നു​മ്മ​ല്‍, ജോ​സ​ഫ് ഷാ​ജി, കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി ജോ​യിന്‍റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് പി​ണ​റാ​യി, കേ​ന്ദ്ര ക​മ്മ​റ്റിയം​ഗ​വും ഏ​രി​യ ച​ര്‍​ജു​കാ​ര​നു​മാ​യ ഹാ​ഷിം കു​ന്ന​ത്ത​റ, കേ​ന്ദ്ര ക​മ്മിറ്റി അം​ഗം കെ​.കെ. ഷാ​ജി, ഏ​രി​യ സെ​ക്ര​ട്ട​റി തോ​മ​സ്‌​ ജോ​യ്, ട്ര​ഷ​ര്‍ താ​ജു​ദീ​ന്‍, ഏ​രി​യ​ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ നാ​സ​ർ, സ​ജീ​ഷ്, ജ​യ​പ്ര​കാ​ശ്, രാ​ജേ​ഷ് ഓ​ണ​ക്കു​ന്ന്, സ​തീ​ഷ്, മ​ധു ഗോ​പി, എ​സ്. ഷി​ബു, ഏ​രി​യ ക​മ്മിറ്റി അം​ഗ​ങ്ങ​ളാ​യ ബേ​ബി ച​ന്ദ്ര​കു​മാ​ർ, ഷൈ​ജു ചാ​ലോ​ട്, വി​ജ​യ രാ​ഘ​വ​ൻ, നി​സാ​ർ പൂ​ഞ്ചേ​രി, ഹ​രി​കു​മാ​ർ, യൂ​ണീ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സു​ദ​ർ​ശ​ൻ, ജി​ഷു മോ​ൻ, ലാ​സു​ർ​ദ്ദീ യൂ​ണീ​റ്റ് ട്ര​ഷ​ർ അ​രു​ൺ, പ്ര​വീ​ൺ കാ​ർ​തി​കേ​യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

നി​സാ​ര്‍ മ​ണ്ണ​ഞ്ചേ​രി, തോ​മ​സ്‌ ജോ​യ്, അ​ബ്ദു​ൽ നാ​സ​ർ എ​ന്നി​വ​ർ വി​വി​ധ ഘ​ട​ക​ങ്ങ​ൾ​ക്കു വേ​ണ്ടി ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. ഏ​രി​യ സെ​ക്ര​ട്ട​റി സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ന് അ​ബ്ദു​ൽ ക​ലാം ന​ന്ദി പ​റ​ഞ്ഞു.

Tags : Keli Abdul Kalam Farewell Party

Recent News

Corehub Up