ന്യൂയോർക്ക്: മന്ത്ര ഹോളിഡേ പാർടി ശനിയാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ ഓറഞ്ച് ബർഗിലുള്ള സിറ്റാർ പാലസിൽ നടക്കും. മന്ത്ര കുടുംബ അംഗങ്ങൾ എല്ലാ വര്‍ഷവും ഒത്തു ചേർന്ന് ആഘോഷിക്കുന്ന ഹോളിഡേ പാർട്ടി നോർത്ത് അമേരിക്കയിലേ വിവിധ മന്ത്ര പ്രദേശിക ഗ്രൂപ്പുകളാണ് ആസൂത്രണം ചെയ്യുന്നത്.
വിവിധ വിനോദ പരിപാടികൾ ഉൾപ്പടെ നിറപകിട്ടാർന്ന പ്രസ്തുത ആഘോഷ പരിപാടിയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്ന തായി ഇവന്റ് കോഓർഡിനേറ്റർമാരായ സ്മിത ഹരിദാസ്, ധന്യ ദീപു, പ്രവീണ മേനോൻ, ദീപ രാജേഷ് എന്നിവർ അറിയിച്ചു.
Tags : Mantrah USA Holiday Party