കോട്ടയം: ദീപിക ദിനപത്രത്തിന്റെ മുൻ മാനേജിംഗ് ഡയറക്ടർ സുനിൽ ജോസഫ് കൂഴമ്പാലയുടെ (ന്യൂയോർക്ക്) സഹോദരി മേരി പോൾ (പരേതനായ പൈലി പോൾ, നെടുവേലിൽ) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച മുത്തോലപുരം ജോസ്കിരി പള്ളിയിൽ നടന്നു.