ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി (ICA), ന്യൂയോർക്കിലെ ദീർഘകാല അംഗം മത്തായി എബ്രഹാം (അപ്പച്ചൻ 102) അന്തരിച്ചു.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ഓഡിറ്റോറിയത്തിൽ, ലെവിറ്റൗൺ, ന്യൂയോർക്ക് നടക്കും.
Tags : Mathai Abraham New York Obit