x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു

എൻആർഐ ഡെസ്ക്
Published: November 23, 2026 11:41 AM IST | Updated: November 23, 2026 11:41 AM IST

ജോ​സ​ഫ് കെ. ​പോ​ത്ത​ൻ

കോ​ട്ട​യം: കു​ട​യം​പ​ടി കു​ന്നും​പു​റ​ത്ത് പ്ലാ​ത്തോ​ട്ട​ത്തി​ൽ ജോ​സ​ഫ് കെ. ​പോ​ത്ത​ൻ (67) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ എ​ൽ​സ​മ്മ പോ​ത്ത​ൻ കോ​ക്ക​മം​ഗ​ലം മ​ങ്കു​ഴി​ക്ക​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നീ​റ്റ പോ​ത്ത​ൻ, ഓ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: സിം​സ​ൺ, ഷീ​ബ (എ​ല്ലാ​വ​രും യു​എ​സ്എ).

Tags : ObitNews USA Kottayam NRINews

Recent News

Corehub Up