x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ച പാ​പ്പ​ച്ച​ൻ വി. ​ഡാ​നി​യേ​ലി​ന്‍റെ സംസ്കാരം ഞാ​യ​റാ​ഴ്ച

പി ​പി ചെ​റി​യാ​ൻ
Published: September 12, 2026 12:26 PM IST | Updated: September 12, 2026 12:26 PM IST

പാ​പ്പ​ച്ച​ൻ വി. ​ഡാ​നി​യേ​ൽ

ഷി​ക്കാ​ഗോ: പ​ത്ത​നം​തി​ട്ട മാ​ത്തു​ർ വ​ടു​ത​ല മേ​ലേ​തി​ൽ പ​രേ​ത​രാ​യ വി.​ജി. ഡാ​നി​യേ​ലി​ന്‍റെ​യും ചി​ന്ന​മ്മ ഡാ​നി​യേ​ലി​ന്‍റെ​യും മ​ക​ൻ പാ​പ്പ​ച്ച​ൻ ഡാ​നി​യേ​ൽ (77) ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു.

ഭാ​ര്യ: ചെ​ങ്ങ​ന്നൂ​ർ പ​ള്ളി​ത്താ​ഴേ​തി​ൽ സാ​റാ​മ്മ പാ​പ്പ​ച്ച​ൻ (കു​ഞ്ഞു​മോ​ൾ). മ​ക്ക​ൾ: കൃ​പ, ക​ല്പ​ന, കെ​ൽ​വി​ൻ. മ​രു​മ​ക്ക​ൾ: സി​ജോ വ​ർ​ഗീ​സ്, ജി​ജോ വ​ർ​ഗീ​സ്, ഗ്രേ​സ് കെ​ൽ​വി​ൻ (എ​ല്ലാ​വ​രും ഷി​ക്കാ​ഗോ​യി​ൽ).

ബാ​ബു ഡാ​നി​യേ​ൽ ഷി​ക്കാ​ഗോ, ജോ​ർ​ജ് ഡാ​നി​യേ​ൽ, രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ വി​കാ​രി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച് ഡാ​ള​സ് സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ്.

പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ 8.30 വ​രെ​യും സം​സ്കാ​ര​ശു​ശ്രു​ഷ H.G Dr Abraham Mar Srapbim, H.G Dr Thomas Mar Ivanios എ​ന്നീ മെ​ത്രാ​പ്പൊ​ലീ​ത്ത​ന്മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 11 വ​രെ​യും ഷി​കാ​ഗോ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യി​ലും (6099 N Northcott. Ave, Chicago, IL.60631) തു​ട​ർ​ന്നു Eden Memmorial Park Cemetery (9851 Irving Park Rd, Schiller Park IL.60176) ന​ട​ത്ത​പ്പെ​ടും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു: രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ വി​കാ​രി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച് ഡാ​ള​സ് 214 476 6584.

Tags : PappachanVDaniel Chicago PublicViewing FuneralService

Recent News

Corehub Up