x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലുവയിൽ ട്രെയിനില്‍ കുഴഞ്ഞുവീണ ഗോവ സ്വദേശി മരിച്ചു

കൊച്ചി ബ്യൂറോ
Published: September 12, 2026 12:00 PM IST | Updated: September 12, 2026 12:00 PM IST

Image for representation

ആലുവ: ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ ഗോവ സ്വദേശി മരിച്ചു. ഗോവയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്നതിനിടെ സെബാസ്റ്റിയോ മാതോസ് (72) ആണ് മരിച്ചത്. ട്രെയിനില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇയാളെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണമടഞ്ഞു.

ഗോവ വൈദ്യുതി ബോര്‍ഡില്‍ നിന്നും വിരമിച്ച സെബാസ്റ്റിയോ മാതോസ് ഗോവ സ്വദേശിനിയായ പെണ്‍ സുഹൃത്ത് ലൂര്‍ദിനാ എര്‍മലീനയ്‌ക്കൊപ്പമാണ് കേരളത്തിലേക്ക് വന്നത്. ബന്ധുക്കള്‍ എത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കും.

Tags : Goa Native Train Aluva

Recent News

Corehub Up