x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ണ്ണ​മ്മ തോ​മ​സി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 22, 2026 12:11 PM IST | Updated: August 22, 2026 12:11 PM IST

പെ​ണ്ണ​മ്മ തോ​മ​സ്

ഡാ​ള​സ്: ഡാ​ള​സിൽ അ​ന്ത​രി​ച്ച പെ​ണ്ണ​മ്മ തോ​മ​സി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച നടക്കും. സംസ്കാര ശുശ്രൂഷ രാ​വി​ലെ 9.30ന് ​ഐ​പി​സി ടാ​ബി​ർ​ന​ക്ക​ൽ 9121 ഫെ​ർ​ഗു​സ​ൻ റോ​ഡ്, ഡാ​ള​സ്, ടെ​ക്സസ് - 75228 സ​ഭാമ​ന്ദി​ര​ത്തി​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് ന്യൂ​ഹോ​പ്പ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സി​ൽ, 500 യുഎസ് 80, സ​ണ്ണി​വെയ്​ൽ, ടെ​ക്സ​സ് 75182 - ൽ ​സം​സ്കാ​രം ന​ട​ക്കും.

മ​ക്ക​ൾ: ലീ​ലാ​മ്മ (കു​മ്പ​ളാം​പൊ​യ്ക), പൊ​ന്ന​മ്മ (ഹൂ​സ്റ്റ​ൺ), പ​രേ​ത​നാ​യ ബേ​ബി (കാ​ന്‍റ​ർ​ബ​റി), മേ​രി​ക്കു​ട്ടി, സോ​ള​മ​ൻ, ഗ്രേ​സി, മേ​ഴ്സി, ലി​സി, മി​നി (എ​ല്ലാ​വ​രും യു​എ​സ്എ​).

മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​യി (കു​മ്പ​ളാം​പൊ​യ്ക), ത​ങ്ക​ച്ച​ൻ (ഹൂ​സ്റ്റ​ൺ), ജോ​യ്സ് (കാ​ന്റ​ർ​ബ​റി), പാ​പ്പ​ച്ച​ൻ, ലി​നു, പാ​സ്റ്റ​ർ സാം, ​പ​രേ​ത​നാ​യ പാ​സ്റ്റ​ർ ബെ​ഞ്ച​മി​ൻ തോ​മ​സ്, എ​ബി സാ​മു​വേ​ൽ, ഷാ​ജി (എ​ല്ലാ​വ​രും യു​എ​സ്എ​).

Tags : pennammathomas funeraldetails obit

Recent News

Corehub Up