ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ടെക്സസ്: ഫിലഡൽഫിയ പ്രൊഫറ്റിക്കൽ ഫെസ്റ്റിവൽ വ്യാഴാഴ്ച വൈകുന്നേരം ആറുമുതൽ എട്ടര വരെ മെസ്ക്വിറ്റിൽ നടക്കും.
പാസ്റ്റർ സാമച്ചൻ പുനലൂർ അതിഥി പ്രസംഗകനായിരിക്കും. പാസ്റ്റർ തേജസ് ജേക്കബ് സംഗമത്തിന് ആതിഥേയത്വം വഹിക്കും.
940 Barnes Bridge Rd, Mesquite, TX 75150 എന്ന പുതിയ വിലാസത്തിലാണ് സംഗമം നടക്കുന്നത്. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ തേജസ് ജേക്കബ് - 832 310 9177.
Tags : PropheticalFestival USA NRINews