x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎ​സി​ൽ അ​ഭ​യാ​ർഥിയ്ക്ക് നേരെ​ വെ​ടി​വ​യ്പ്: ഐ​സിഇ ഏ​ജ​ന്‍റിനെ​തി​രേ രാ​ജ്യ​വ്യാ​പ​ക അ​റ​സ്റ്റ് വാ​റ​ണ്ട്

പി.പി. ചെ​റി​യാ​ൻ
Published: May 22, 2026 01:33 AM IST | Updated: May 22, 2026 10:05 AM IST

മി​നി​യാ​പൊ​ളി​സ്: അ​മേ​രി​ക്ക​യി​ലെ മി​നി​യാ​പൊ​ളി​സി​ൽ വെ​നി​സ്വേ​ല​ൻ അ​ഭ​യാ​ർ​ഥി​യെ വെ​ടി​വ​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് വ്യാ​ജ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത ക്രി​സ്റ്റ്യ​ൻ കാ​സ്ട്രോ (52) എ​ന്ന ഫെ​ഡ​റ​ൽ ഇ​മി​ഗ്രേ​ഷ​ൻ ഏ​ജ​ന്‍റി​നെ​തി​രേ തി​ങ്ക​ളാ​ഴ്ച മി​ന​സോ​ട്ട കോ​ട​തി രാ​ജ്യ​വ്യാ​പ​ക അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.

ക​ഴി​ഞ്ഞ ജ​നു​വ​രി 14ന് ​ന​ട​ന്ന ഒ​രു പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. അ​ഭ​യാ​ർ​ഥിക​ൾ ത​ന്നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച​പ്പോ​ൾ സ്വ​യം​ര​ക്ഷ​യ്ക്കാ​യി വെ​ടി​വ​ച്ച​താ​ണെ​ന്നാ​യി​രു​ന്നു കാ​സ്ട്രോ​യു​ടെ വാ​ദം.

എ​ന്നാ​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളും പ​രി​ശോ​ധി​ച്ച​തി​ൽ ഏ​ജ​ന്‍റിന്‍റെ വാ​ദം പൂ​ർ​ണമാ​യും വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ഇ​പ്പോ​ൾ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

Tags : nri Shooting of refugee in US

Recent News

Corehub Up