x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ങ്ക​മ്മ ഈ​പ്പ​ൻ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: July 6, 2026 11:16 AM IST | Updated: July 6, 2026 11:16 AM IST

ത​ങ്ക​മ്മ ഈ​പ്പ​ൻ

ഡാ​ള​സ്: കു​മ്പ​നാ​ട് സ്വ​ദേ​ശി​നി ത​ങ്ക​മ്മ ഈ​പ്പ​ൻ മ​റ്റ​ത്തു അ​ന്ത​രി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ഡാ​ള​സി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ത​ങ്ക​മ്മ ഈ​പ്പ​ൻ.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ അ​ടു​ത്ത ആ​ഴ്ച അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ന​ട​ക്കും. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ തീ​യ​തി, സ​മ​യം, സ്ഥ​ലം എ​ന്നി​വ പി​ന്നീ​ട് അ​റി​യി​ക്കും.

Tags : Thankamma Eapen Dallas Obit

Recent News

Corehub Up