x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് ത​രം​ഗം യു​കെ​യി​ലും; വി​ജ​യം ആ​ഘോ​ഷി​ച്ച് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ല​ൻ​ഡ്സ് ഏ​രി​യ

റോ​മി കു​ര്യാ​ക്കോ​സ്
Published: May 7, 2026 10:54 AM IST | Updated: May 7, 2026 10:58 AM IST

മി​ഡ്‌​ലാ​ൻ​ഡ്സ്: 102 സീ​റ്റു​ക​ൾ നേ​ടി കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് നേ​ടി​യ ഉ​ജ്വ​ല വി​ജ​യ​ത്തി​ന്‍റെ ആ​വേ​ശം ക​ട​ൽ ക​ട​ന്ന് യു​കെ​യി​ലു​ട​നീ​ളം വ്യാ​പി​ച്ചു. ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലൻ​ഡ്സ് ഏ​രി​യ യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ ആ​വേ​ശ​ഭ​രി​ത​മാ​യ കാ​ഴ്ച​യാ​യി മാ​റി.

കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും കൂ​ട്ട​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ചെ​ണ്ട​മേ​ള​വും പൂ​ത്തി​രി ക​ത്തി​ച്ചും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യും യു​ഡി​എ​ഫി​ന്‍റെ മ​ഹാ​വി​ജ​യം ആ​ഘോ​ഷ​മാ​ക്കി.

ബോ​ൾ​ട്ട​ണി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ത്സ​മ​യം വോ​ട്ടെ​ണ്ണ​ൽ കാ​ണാ​ൻ കൂ​റ്റ​ൻ സ്ക്രീ​ൻ ഒ​രു​ക്കി​യി​രു​ന്നു. ഓ​ൾ​ഡ്ഹാം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് നി​ർ​വ​ഹി​ച്ചു.

 

K-Rail Survey

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി. ​പു​ഷ്പ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ ജ​യിം​സ് സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബെ​ന്നി ജോ​സ​ഫ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ സോ​ണി ചാ​ക്കോ, ഷാ​ജി ഐ​പ്പ്, ബേ​ബി ലൂ​ക്കോ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് യു​കെ പ്ര​തി​നി​ധി അ​ഖി​ൽ ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ​യും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ഐ​ഒ​സി യു​കെ നോ​ർ​ത്തം​പ്റ്റ​ൺ റീ​ജി​യ​ൺ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കേ​ര​ള ചാ​പ്റ്റ​ർ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട്, റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

K-Rail Survey

ഐ​ഒ​സി യു​കെ സ്റ്റോ​ക്ക്-​ഓ​ൺ-​ട്രെ​ന്‍റ് യൂ​ണി​റ്റ് പു​ല​ർ​ച്ചെ മൂ​ന്ന് മു​ത​ൽ ത​ന്നെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ർ​ഗീ​സ്, കെ.​പി. വി​ജി, ഷി​ജോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പീ​റ്റ​ർ​ബോ​റോ​യി​ൽ പൂ​ത്തി​രി ക​ത്തി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തും ന​ട​ത്തി​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഐ​ഒ​സി യു​കെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​മ​ൺ ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ലി​വ​ർ​പൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ പൈ​നാ​ട​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​റി​ൽ ജോ​ർ​ജ്, സ​ജോ​യ് ജോ​സ​ഫ്, അ​ഖി​ൽ അ​ജി, അ​നീ​ഷ് മ​ണ്ണൂ​ർ, ആ​ൽ​ബി അ​നീ​ഷ്, ജെ​റി ജോ​സ്, ജി​ജോ പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

K-Rail Survey

സ്കോ​ട്‌​ല​ൻ​ഡി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കേ​ര​ള ചാ​പ്റ്റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഷോ​ബി​ൻ സാം, ​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ മോ​ഹ​ൻ, ബി​ജു വ​ർ​ഗീ​സ്, ഡ​യാ​ന പോ​ളി, നി​കി​ത കോ​ശി, ഷി​ജി വ​ർ​ഗീ​സ്, അ​ല​ക്സ് ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

പ്ര​സ്റ്റ​ൺ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ കാ​ലാ​യി​ൽ നേ​തൃ​ത്വം ന​ൽ​കി. വൂ​ള​ർ​ഹാം​പ്റ്റ​ണി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ടോം, ​ബ്രൂ​സ്ലി, ജ​സ്റ്റി​ൻ, സി​റി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

K-Rail Survey

ലെ​സ്റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഐ​ഒ​സി യു​കെ - ലെ​സ്റ്റ​ർ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സു സൈ​മ​ൺ, സു​മി​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. രാ​ഷ്ട്രീ​യ ആ​വേ​ശ​ത്തി​നൊ​പ്പം സാം​സ്‌​കാ​രി​ക നി​റ​വും ചേ​ർ​ന്ന​പ്പോ​ൾ യു ​കെ​യി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ച്ച വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​ജ്വ​ല​മാ​യി.

Tags : UDF Victory Celebration UK IOC UK

Recent News

Corehub Up