ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡബ്ലിൻ: ബ്ലാക്ക്റോക്കിൽ "അഗാപ്പേ' എന്ന പേരിൽ യുവജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച (ജൂലെെ 27) വൈകുന്നേരം ആറു മുതൽ രാത്രി ഒമ്പത് വരെയാണ് പരിപാടി.
സീറോമലബാർ സഭ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് കൂട്ടായ്മ. ഗാർഡിയൻ എയ്ഞ്ചൽസ് ദേവാലയത്തിൽ നടക്കുന്ന കൂട്ടായ്മയിൽ ഫാ. ചാക്കോ കാട്ടുപറമ്പിൽ (റോം) മുഖ്യപ്രഭാഷണം നടത്തും.
കൂടുതൽ വിവരങ്ങൾക്ക്: ജോഷി ജോസഫ് - 0874195698.
Tags : Agape YouthGathering Blackrock Dublin