x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​ൾ മ​ട​ക്കി സ്വി​റ്റ്സ​ർ​ല​ൻ​ഡ്; ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം എ​ക്സ്ട്രാ​ടൈ​മി​ൽ

സ്പോർട്സ് ഡെസ്ക്
Published: July 12, 2026 08:39 AM IST | Updated: July 12, 2026 08:39 AM IST

സ്വിറ്റ്സർലൻഡ് താരം മാനുവൽ അകാൻജിയും അർജന്‍റീന താരം മാക് അലിസ്റ്ററും

ഫി​ഫ ലോ​ക​ക​പ്പ്: ഫി​ഫ ലോ​ക​ക​പ്പി​ലെ അ​ർ​ജ​ന്‍റീ​ന-​സ്വി​റ്റ്സ​ർ​ല​ൻ​ഡ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ എ​ക്സ്ട്രാ​ടൈ​മി​ൽ. നി​ശ്ചി​ത സ​മ​യ​ത്തും ഇ​ഞ്ചു​റി സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി തു​ല്ല്യ​ത പാ​ലി​ച്ച​തോ​ടെ​യാ​ണ് മം​ത്സ​രം എ​ക്സ്ട്രാ​ടൈ​മി​ലൈ​യ്ക്ക് നീ​ണ്ട​ത്.

അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി മാ​ക് അ​ലി​സ്റ്റ​ർ ആ​ണ് ഗോ​ൾ നേ​ടി​യ​ത്. ഡാ​ൻ എ​ൻ​ഡോ​യെ ആ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് വേ​ണ്ടി ഗോ​ൾ മ​ട​ക്കി​യ​ത്.

Tags : fifaworldcup2026 argentina switzerland quarter-final extratime

Recent News

Corehub Up