x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒല്ലിയുടെ ഏറിൽ ലീ​ഡ് നേ​ടി ഇം​ഗ്ല​ണ്ട്


Published: June 5, 2026 10:52 PM IST | Updated: June 5, 2026 10:52 PM IST

ലോ​ഡ്‌​സ്: ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ ലോ​ഡ്‌​സ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇം​ഗ്ല​ണ്ടി​നു ലീ​ഡ്. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 27 റ​ണ്‍​സി​ന്‍റെ ലീ​ഡാ​ണ് ആ​തി​ഥേ​യ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 28 ഓ​വ​റി​ല്‍ 140 റ​ണ്‍​സി​നു പു​റ​ത്താ​യ ഇം​ഗ്ല​ണ്ട്, 29.5 ഓ​വ​റി​ല്‍ 113 റ​ണ്‍​സി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ എ​റി​ഞ്ഞി​ട്ടു. അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഒ​ല്ലി റോ​ബി​ന്‍​സ​ണും മൂ​ന്നു വി​ക്ക​റ്റ് നേ​ടി​യ ജോ​ഷ് ട​ങു​മാ​ണ് കി​വീ​സി​നെ ത​ക​ര്‍​ത്ത​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നു ക്രീ​സി​ലെ​ത്തി​യ ഇം​ഗ്ല​ണ്ട് 30 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 121 റ​ണ്‍​സ് നേ​ടി. ഓ​പ്പ​ണ​ര്‍ എ​മി​ലി​യോ ഗേ (55*) ​അ​ര്‍​ധ​സെ​ഞ്ചു​റി​യു​മാ​യി ക്രീ​സി​ലു​ണ്ട്.

Tags : England Ollie's delivery Lord's Test cricket New Zealand

Recent News

Corehub Up