x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​​ഫ റാ​​ങ്കിം​​ഗ്: ഇ​​ന്ത്യ​​ മു​​ന്നേ​​റി


Published: April 2, 2026 12:25 AM IST | Updated: April 2, 2026 12:25 AM IST

സൂ​​റി​​ച്ച്: ഫി​​ഫ പു​​രു​​ഷ ഫു​​ട്‌​​ബോ​​ള്‍ ടീം ​​ലോ​​ക റാ​​ങ്കിം​​ഗി​​ല്‍ ഇ​​ന്ത്യ​​ക്കു മു​​ന്നേ​​റ്റം. 2027 എ​​എ​​ഫ്‌​​സി ഏ​​ഷ്യ​​ന്‍ ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ഹോ​​ങ്കോം​​ഗി​​നെ 1-2നു ​​കീ​​ഴ​​ട​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ ഇ​​ന്ത്യ​​ന്‍ ടീം ​​അ​​ഞ്ച് സ്ഥാ​​നം മു​​ന്നേ​​റി 136ല്‍ ​​എ​​ത്തി.

ഫ്രാ​​ന്‍​സ്, സ്‌​​പെ​​യി​​ന്‍, അ​​ര്‍​ജ​​ന്‍റീ​​ന, ഇം​​ഗ്ല​​ണ്ട്, പോ​​ര്‍​ച്ചു​​ഗ​​ല്‍ ടീ​​മു​​ക​​ളാ​​ണ് യ​​ഥാ​​ക്ര​​മം ആ​​ദ്യ അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Tags : FIFA Rankings India advances Fifa Football

Recent News

Corehub Up