x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ; ഹാ​ട്രി​ക് ജ​യം ല​ക്ഷ്യ​മി​ട്ട് പ​ഞ്ചാ​ബ് ഇ​ന്ന് ഇ​റ​ങ്ങും


Published: April 6, 2026 09:39 AM IST | Updated: April 6, 2026 09:41 AM IST

കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഇ​ന്ന് പ​ഞ്ചാ​ബ് കിം​ഗ്‌​സ് കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് പോ​രാ​ട്ടം. വൈ​കു​ന്നേ​രം ഏ​ഴ​ര​യ്ക്ക് കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ലാ​ണ് മ​ത്സ​രം. ഹാ​ട്രി​ക് ജ​യം ല​ക്ഷ്യമി​ടു​ന്ന പ​ഞ്ചാ​ബ് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.

പ്രി​യാ​ന്‍​ഷ് ആ​ര്യ​യും പ്ര​ഭ്‌​സി​മ്രാ​ന്‍ സിം​ഗി​ന്‍റെ​യും ത​ക​ര്‍​പ്പ​ന്‍ തു​ട​ക്ക​മാ​ണ് അ​വ​രെ തു​ണ​യ്ക്കു​ന്ന​ത്. കൂ​പ്പ​ര്‍ കൊ​ണോ​ളി​യും ശ്രേ​യ​സ് അ​യ്യ​രും മ​ധ്യ​നി​ര​യി​ൽ ഏ​ത് ബൗ​ള​ർ​മാ​രെ​യും വെ​ല്ലു​വി​ളി​ക്കു​ന്ന​വ​രാ​ണ്. അ​ര്‍​ഷ്ദീ​പ് സിം​ഗ്, മാ​ര്‍​ക്കോ യാ​ന്‍​സ​ന്‍, വി​ജ​യ് കു​മാ​ര്‍ വൈ​ശാ​ഖ് തു​ട​ങ്ങി​യ പേ​സ​ർ​മാ​രും ടീ​മി​ന് മു​ത​ൽ​ക്കൂ​ട്ടാ​ണ്.

അ​തേ​സ​മ​യം വ​മ്പ​ന്‍ താ​ര​ങ്ങ​ളു​ണ്ടാ​യി​ട്ടും വി​ജ​യ​വ​ഴി​യി​ല്‍ എ​ത്താ​തെ കി​ത​യ്ക്കു​ന്ന ടീ​മാ​ണ് കോ​ല്‍​ക്ക​ത്ത. സു​നി​ല്‍ ന​രൈ​നും വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​യും പ​തി​വ് മി​ക​വി​ലേ​ക്ക് എ​ത്താ​ത്ത​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ആം​ക്രി​ഷ് ര​ഘു​വം​ശി ഫോ​മി​ലാ​ണെ​ങ്കി​ലും അ​ജി​ങ്ക്യ ര​ഹാ​നെ ന​യി​ക്കു​ന്ന ബാ​റ്റിം​ഗ് നി​ര​യി​ലും പ്ര​തി​സ​ന്ധി​ക​ളേ​റെ​യാ​ണ്.

Tags : ipl Punjab Kings Kolkata Knight Riders

Recent News

Corehub Up