അബ്ദുക്കോദിർ ഖുസനോവ്
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി പ്രതിരോധതാരം അബ്ദുക്കോദിർ ഖുസനോവ് പ്രീമിയർ ലീഗ് ക്ലബ്ബുമായി അഞ്ച് വർഷത്തെ കരാർ നീട്ടലിൽ ഒപ്പുവച്ചു.
കഴിഞ്ഞ സീസണിൽ സിറ്റിക്ക് എഫ്എ കപ്പും ലീഗ് കപ്പും നേടുന്നതിനും പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തുന്നതിനും ഖുസനോവ് പങ്ക് വഹിച്ചു.
22കാരനായ സെന്റർ-ബാക്ക് താരം 2025 ജനുവരിയിൽ ഫ്രഞ്ച് ക്ലബ്ബായ ലെൻസിൽനിന്നാണ് സിറ്റിയിൽ എത്തിയത്.
Tags : Khusanov contract extended Sports ManchesterCity