x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ: ചെ​ന്നൈ​യ്ക്കെ​തി​രെ ടോ​സ് നേ​ടി മും​ബൈ


Published: May 2, 2026 07:16 PM IST | Updated: May 2, 2026 08:58 PM IST

ചെ​ന്നൈ: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ ചെ​ന്നൈ​യി​ലെ എം​എ ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്: സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), റു​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് (ക്യാ​പ്റ്റ​ൻ), ഉ​ർ​വി​ൽ പ​ട്ടേ​ൽ, ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, ശി​വം ദു​ബെ, ജാ​മി ഓ​വ​ർ​ട്ട​ൺ, രാ​മ​കൃ​ഷ്ണ ഘോ​ഷ്, പ്ര​ശാ​ന്ത് വീ​ർ, നൂ​ർ അ​ഹ്‌​മ​ദ്, അ​ൻ​ഷു​ൽ കാം​ബോ​ജ്, മു​കേ​ഷ് ചൗ​ധ​രി.

ടീം ​മും​ബൈ ഇ​ന്ത്യ​ൻ​സ്: വി​ൽ ജാ​ക്ക്സ്, റി​യാ​ൻ റി​ക്കി​ൾ​ട​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ന​മാ​ൻ ദി​ർ, തി​ല​ക് വ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ (ക്യാ​പ്റ്റ​ൻ‌), റോ​ബി​ൻ മി​ൻ​സ്, ട്രെ​ന്‍റ് ബോ​ൾ​ട്ട്, ക്രി​ഷ് ഭ​ഗ​ത്ത്, ജ​സ്പ്രീ​ത് ബും​റ, എ.​എം. ഗ​സ​ൻ​ഫ​ർ.

Tags : ipl 2026 mumbai indians chennai super kings toss

Recent News

Corehub Up