x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ടോ​സ് നേ​ടി ന്യൂ​സി​ല​ൻ​ഡ്


Published: June 16, 2026 07:10 PM IST | Updated: June 16, 2026 07:20 PM IST

 

സ​താം​പ്ട​ൺ: ഐ​സി​സി ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ശ്രി​ല​ങ്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. സ്താം​പ്ട​ണി​ലെ ദ ​റോ​സ് ബൗ​ൾ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ശ്രീ​ല​ങ്ക: ച​മാ​രി അ​ത്ത​പ​ത്തു(​ക്യാ​പ്റ്റ​ൻ), വി​ഷ്മി ഗു​ണ​ര​ത്നെ, ഹ​സി​നി പെ​രേ​ര, ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ, ക​വി​ഷ ദി​ൽ​ഹ​രി, നി​ലാ​ക്ഷി​ക സി​ൽ​വ, കൗ​ഷാ​നി നു​ത്യാ​ൻ​ഗ​ന (വി​ക്ക​റ്റ് കീ​പ്പ​ർ), സു​ഗ​ന്ധി​ക കു​മാ​രി, കാ​വ്യ ക​വി​ൻ​ഡി, മി​താ​ലി അ​യോ​ധ്യ, നി​മാ​ഷ മി​പേ​ജ്.

ടീം ​ന്യൂ​സി​ല​ൻ​ഡ്: ഇ​സ​ബെ​ല്ല ഗെ​യ്സ് (വി​ക്ക​റ്റ് കീ​പ്പ​ർ), ജോ​ർ​ജി​യ പ്ലി​മ്മ​ർ, അ​മേ​ലി​യ കെ​ർ (ക്യാ​പ്റ്റ​ൻ), സോ​ഫി ഡി​വൈ​ൻ, ബ്രൂ​ക്ക് ഹാ​ലി​ഡെ, മാ​ഡി ഗ്രീ​ൻ, ഇ​സി ഷാ​ർ​പ്പ്, ജെ​സ് കെ​ർ, നെ​ൻ​സി പ​ട്ടേ​ൽ, റോ​സ്മേ​രി മാ​യ​ർ, ബ്രീ ​ഇ​ല്ലിം​ഗ്.

Tags : icc women's t20 world cup new zealand sri lanka toss

Recent News

Corehub Up