x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ: രാ​ജ​സ്ഥാ​ൻ-​മും​ബൈ മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു


Published: April 7, 2026 07:34 PM IST | Updated: April 7, 2026 07:41 PM IST

ഗോ​ഹ​ട്ടി: ഐ​പി​എ​ല്ലി​ലെ രാ​ജ​സ്ഥാ​ൻ‌ റോ​യ​ൽ​സും മും​ബൈ ഇ​ന്ത്യ​ൻ​സു​മാ​യു​ള്ള മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ടോ​സ് വൈ​കു​ന്ന​ത്.

ഗോ​ഹ​ട്ടി​യി​ലെ ബാ​രാ​സ്‌​പ​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി. മൂ​ന്നാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് രാ​ജ​സ്ഥാ​ൻ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്.

ര​ണ്ടാം ജ​യ​മാ​ണ് മും​ബൈ​യു​ടെ ല​ക്ഷ്യം. രാ​ജ​സ്ഥാ​ന് നാ​ല് പോ​യി​ന്‍റും മും​ബൈ​യ്ക്ക് ര​ണ്ട് പോ​യി​ന്‍റു​മാ​ണു​ള്ള​ത്.

Tags : ipl 2026 rajasthan royals mumbai indians match toss delays

Recent News

Corehub Up