മിലാന്: ഫിഫ 2002 ലോകകപ്പ് ജേതാവായ ബ്രസീല്‍ മുന്‍ ഫുട്ബോളര് റൊണാള്‍ഡീഞ്ഞോ 46-ാം വയസില്‍ മൈതാനത്തേക്കു തിരിച്ചെത്തുന്നു.
ഇറ്റാലിയന്‍ സീരി സി ക്ലബ്ബായ റവണ്ണ എഫ്സിയുമായി റൊണാള്‍ഡീഞ്ഞോ കരാര്‍ ഒപ്പിട്ടു. 2015ല്‍ ബ്രസീല്‍ ക്ലബ് ഫ്ളുമിനെസെയ്ക്കുവേണ്ടിയായിരുന്നു റൊണാള്‍ഡീഞ്ഞോ അവസാനമായി പ്രഫഷണല്‍ ഫുട്ബോള്‍ കളിച്ചത്.
Tags : Ronaldinho Returns footballer