x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ന്ധു സെ​മി​യി​ല്‍


Published: July 18, 2026 03:40 AM IST | Updated: July 18, 2026 03:40 AM IST

ടോ​ക്കി​യോ: ജ​പ്പാ​ന്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു വ​നി​താ സിം​ഗി​ള്‍​സ് സെ​മി​യി​ല്‍. ജ​പ്പാ​ന്‍റെ ന​സോ​മി ഒ​കു​ഹാ​ര പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് സി​ന്ധു​വി​ന് എ​തി​രാ​യ ക്വാ​ര്‍​ട്ട​റി​ല്‍​നി​ന്നു പി​ന്മാ​റി. സെ​മി​യി​ല്‍ ചൈ​ന​യു​ടെ ചെ​ന്‍ യു​ഫെ​യ് ആ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി.

Tags : Sindhu semis

Recent News

Corehub Up