x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ: സ​ൺ​റൈ​സേ​ഴ്സി​ന് ടോ​സ്; രാ​ജ​സ്ഥാ​ന് ബാ​റ്റിം​ഗ്


Published: April 25, 2026 07:11 PM IST | Updated: April 25, 2026 07:49 PM IST

ജ‍​യ്പു​ർ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ല്ഡ ജ​യ്പു​രി​ലെ സ​വാ​യ് മാ​ൻ​സിം​ഗ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്: യ​ശ്വ​സി ജ​യ്സ്വാ​ൾ, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, ധ്രു​വ് ജൂ​റ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​യാ​ൻ പ​രാ​ഗ് (ക്യാ​പ്റ്റ​ൻ), ഷിം​റോ​ൺ ഹെ​റ്റ്മ​യ​ർ, ഡോ​ണോ​വ​ൻ ഫെ​രേ​ര, ര​വീ​ന്ദ്ര ജ​ഡേ​ജ, ജോ​ഫ്ര ആ​ർ​ച്ച​ർ, തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ, നാ​ൻ​ഡ്രെ ബ​ർ​ഗ​ർ, ബ്രി​ജേ​ഷ് ശ​ർ​മ.

ടീം ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്: അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ, ഹെ​ന്‍‌​റി​ച്ച് ക്ലാ​സ​ൺ, സ​ലി​ൽ അ​റോ​റ (വി​ക്ക​റ്റ് കീ​പ്പ​ർ), അ​നി​കേ​ത് വ​ർ​മ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി, പാ​റ്റ് ക​മ്മി​ൻ​സ് (ക്യാ​പ്റ്റ​ൻ), ശി​വാം​ഗ് കു​മാ​ർ, സ​ക്കീ​ബ് ഹു​സൈ​ൻ, പ്ര​ഫു​ൽ ഹി​ൻ​ജെ, ഇ​ഷാ​ൻ മ​ലിം​ഗ.

Tags : ipl 2026 sunrisers hyderabad rajasthan royals toss

Recent News

Corehub Up